- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് വന്‍ മയക്കുമരുന്നു വേട്ട; 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി: യുവാവ് അറസ്റ്റില്‍
മലപ്പുറത്ത് വന്‍ മയക്കുമരുന്നു വേട്ട; 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി
മലപ്പുറം: മലപ്പുറത്ത് വന്‍ മയക്കുമരുന്നു വേട്ട. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്. മുതുവല്ലൂര്‍ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച എംഡിഎംഐയുമായി അറസ്റ്റിലായത്. പ്രതിയുടെ വീടിന്റെ പരിസരത്തു നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും എത്തിച്ച ലഹരിമരുന്ന് കേരളത്തില്‍ ചില്ലറ വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.
Next Story