- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊരട്ടി ചെറുവാളൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; കത്തിയത് വൈക്കോല്‍കൂന കയറ്റിപ്പോയ മിനി ലോറി; അപകടമുണ്ടായത് ഇലക്ട്രിക് ലൈനിലെ തട്ടല്‍
തൃശൂര്‍: കൊരട്ടി ചെറുവാളൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. വൈക്കോല്‍കൂന കയറ്റിപ്പോയ മിനി ലോറിക്കാണ് തീപിടിച്ചത്. ഇടറോഡില്‍നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്സും കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. ചാലക്കുടിയില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.
Next Story