- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞങ്ങാട് നിന്ന് ബംഗ്ലാദേശ് പൗരനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു; പിടിയിലായത് മതിയായ രേഖകളില്ലാതെ താമസിച്ച 20 വയസുകാരന്
കാഞ്ഞങ്ങാട് നിന്ന് ബംഗ്ലാദേശ് പൗരനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു
കാസര്‍കോട്: മതിയായ രേഖകള്‍ ഇല്ലാതെ രാജ്യത്ത് താമസിച്ചതിന് ബംഗ്ലാദേശ് പൗരനെ കാഞ്ഞങ്ങാട് നിന്നും അറസ്റ്റ് ചെയ്തു. അതിയാര്‍ റഹ്‌മാന്‍ എന്ന 20കാരനാണ് പിടിയിലായത്. ബല്ല വില്ലേജില്‍ ആലയി പൂടംകല്ലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു. ആന്റി ടെററിസ്റ്റ് സ്‌കോഡാണ് ഇയാളെ പിടികൂടിയത്
Next Story