- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ക്കലയില്‍ 13 ഉം 17ഉം വയസ്സുള്ള സഹോദരിമാര്‍ക്ക് പീഡനം; യുവാക്കള്‍ അറസറ്റില്‍
വര്‍ക്കലയില്‍ 13 ഉം 17ഉം വയസ്സുള്ള സഹോദരിമാര്‍ക്ക് പീഡനം; യുവാക്കള്‍ അറസറ്റില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായി. 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ രണ്ട് പേരെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ( 23), 17കാരനായ വര്‍ക്കല സ്വദേശി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.
Next Story