You Searched For "പോക്‌സോ"

ബാധയൊഴിപ്പിക്കാന്‍ ചൂരലുകൊണ്ട് തല്ലിയശേഷം തളര്‍ന്നുറങ്ങുമ്പോള്‍ സ്ത്രീകളെ പീഡിപ്പിക്കും; ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരുകളില്‍ നിറയെ ചോരപ്പാടുകള്‍; സാമ്പിള്‍ ശേഖരിച്ച് ഫോറന്‍സിക് സംഘം; ഡാന്‍സും പാട്ടുമായി റീല്‍സിലെ ന്യൂജന്‍ ആള്‍ദൈവം; റിയല്‍ ലൈഫില്‍ കാടന്‍ മന്ത്രവാദി; മുരാരി തന്ത്രിയുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി; വിവരം പുറത്ത് പറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്നും, കൊല്ലുമെന്നും ഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
പത്താം ക്ലാസുകാരിയെ നിരന്തരം ശല്യപ്പെടുത്തിയത് സംവിധായകനെന്ന വ്യാജേന; സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിച്ചു; നഗ്നഫോട്ടോ ആവശ്യപ്പെട്ടു; പിടിയിലായത് കാട്ടിപ്പളക്കാരൻ ഷിബിനി
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; വിളിച്ചിട്ട് ഫോൺ എടുക്കാത്തതോടെ 5 മാസം ഗർഭിണിയായ 17കാരി കാമുകന്റെ വീട്ടിലെത്തി; 23കാരനെതിരെ പോക്‌സോ കേസ്
കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പില്‍; ഗേ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് കുട്ടിയുടെ വിവരങ്ങള്‍ കൈമാറി; 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കണ്ടത് നിര്‍ണ്ണായകമായി; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും ആര്‍പിഎഫ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാവും പ്രതികള്‍; ചന്തേര പോക്‌സോ പീഡനത്തില്‍ സമഗ്രാന്വേഷണം
സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലെന്ന് പെണ്‍കുട്ടി; ആണ്‍കുട്ടിയുമൊത്ത് പ്രണയം തുടരാനാണ് ആഗ്രഹമെന്ന് സത്യവാങ്മൂലം നല്‍കി കൗമാരക്കാരി; പതിനെട്ടുകാരനായ കൗമാരക്കാരനെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി;  കൗമാര ചാപല്യങ്ങളാണ് ക്രിമിനല്‍ കേസായതെന്ന് കോടതി