- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ: നഴ്സിംഗ് ട്രെയിനി പോലീസ് പിടിയില്‍; അകത്തായത് മാഞ്ഞൂരുകാരന്‍ ആന്‍സണ്‍ ജോസഫ്
കോട്ടയം: നഴ്‌സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളികാമറവച്ച നഴ്സിംഗ് ട്രെയിനിയായ യുവാവ് പോലീസ് പിടിയില്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സിംഗ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് പിടിയിലായത്. ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്.
ആന്‍സണിനു ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് കാമറ ഓണാക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്.
Next Story