- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെയും അമ്മയെയും കുറിച്ച് അപവാദം പറഞ്ഞതിന് അച്ഛനെ മകന് കൊന്നു; കുണ്ടായിത്തോടിലെ ഗിരീഷിനെ കൊന്നത് സനല്‍
കോഴിക്കോട്: കുടുംബവഴക്കിനിടെ തലയ്ക്കു ക്ഷതമേറ്റ് അച്ഛന്‍ മരിച്ച കേസില്‍ കുണ്ടായിത്തോട് സ്വദേശി കരിമ്പാടം കോളനി വളയന്നൂര്‍ വീട്ടില്‍ സനലിനെ (22) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. തന്നെയും അമ്മയെയും കുറിച്ച് അപവാദം പറഞ്ഞു നടക്കുകയാണെന്ന് പറഞ്ഞാണ് സനല്‍ പിതാവ് ഗിരീഷിനെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. തലയ്ക്കു പരുക്കേറ്റ ഗിരീഷ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
Next Story