- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യജീവി ആക്രമണം; സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 230 പേര്
വന്യജീവി ആക്രമണം; സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 230 പേര്
തിരുവനന്തപുരം: മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 230 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആന, കാട്ടുപന്നി, കടുവ, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തില്‍ 115 പേരും പാമ്പുകടിയേറ്റ് 115 പേരുമാണ് മരിച്ചത്. ഇക്കാലയളവില്‍ 4313 പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. വര്‍ഷം മരിച്ചവരുടെ എണ്ണം (ആന, കാട്ടുപന്നി, കടുവ, കാട്ടുപോത്ത് കാരണം) പാമ്പുകടി ആകെ മരണം.
Next Story