- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി അധിക്ഷേപം; ജയില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി ഫാര്‍മസിസ്റ്റ്
ജാതി അധിക്ഷേപം; ജയില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി ഫാര്‍മസിസ്റ്റ്
കാക്കനാട്: ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്നും ടോയ്ലെറ്റ് കഴുകിപ്പിച്ചുവെന്നുമുള്ള ജയിലിലെ ഫാര്‍മസിസ്റ്റിന്റെ പരാതിയില്‍ ജയില്‍ ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു. കാക്കനാട് ജില്ലാ ജയില്‍ ഡോക്ടര്‍ ബെല്‍ന മാര്‍ഗരറ്റിനെതിരേയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തത്. ഡോക്ടര്‍ ടോയ്ലെറ്റ് ഉപയോഗിച്ച ശേഷം തന്നെക്കൊണ്ട് വെള്ളം ഒഴിപ്പിച്ചു കഴുകിപ്പിക്കാറുണ്ടെന്നും ഭക്ഷണാവശിഷ്ടങ്ങള്‍ തന്നെക്കൊണ്ടു നീക്കം ചെയ്യിക്കാറുണ്ടെന്നും ഫാര്‍മസിസ്റ്റ് പോലീസിന് മൊഴി നല്‍കി. കുറേ നാളുകളായി വിവേചനം കാണിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
Next Story