You Searched For "ജാതി അധിക്ഷേപം"

പ്ലസ് ടുവിന് ശേഷം കഷ്ടപ്പെട്ട് പഠിച്ച് മെഡിക്കല്‍ പ്രവേശനം നേടിയ ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ സ്വപ്‌നങ്ങള്‍ ജാതി വെറിക്കും റാഗിംഗിനും മുന്നില്‍ തകര്‍ന്നു വീണത് മുഖ്യമന്ത്രിയുടെ സ്വന്തം ധര്‍മ്മടം മണ്ഡലത്തില്‍; കലാലയങ്ങള്‍ കൊലനിലങ്ങളാകുമ്പോള്‍ അഞ്ചരക്കണ്ടിയിലും നീതി ആവിയാകും; പൂക്കോട്ടെ സിദ്ധാര്‍ത്ഥനും പാലക്കാട്ടെ ജിഷ്ണു പ്രണോയിയും നേരിട്ടതും സമാന ഒറ്റപ്പെടല്‍; നിതിന്‍രാജിന്റെ കൊലയാളികള്‍ എവിടെ?
പുഴുത്ത പട്ടിയെപ്പോലെയാണ് നിന്നെ കാണുന്നത്; മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ജാതി അധിക്ഷേപം; നിറത്തിന്റെ പേരില്‍ പരിഹാസം; മകനെ കൊന്നതാണ്; ഗുരുതര ആരോപണവുമായി കുടുംബം;  ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അദ്ധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: ഡോ.സി.എന്‍ വിജയകുമാരിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതം; യാഥാര്‍ഥ്യം മനസ്സിലാക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ശരിയല്ല; അധ്യാപികയെ പിന്തുണച്ചു യോഗക്ഷേമ സഭ
ജാതി അധിക്ഷേപം ഉന്നയിച്ച സിപിഎം ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറിയ്ക്ക് ചുമതല നഷ്ടം; സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും ഓഫീസ് സെക്രട്ടറി ചുമതലയും വഹിച്ചിരുന്ന രമ്യ ബാലന്‍ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്
...പാടത്ത് പണിക്ക് പോയാല്‍ പോരേ എന്ന് ജാതി അധിക്ഷേപം; ഫ്‌ളഷ് ഇല്ലാത്ത ടോയ്‌ലറ്റ് ഡോക്ടര്‍ ഉപയോഗിച്ച ശേഷം വൃത്തിയാക്കിപ്പിച്ചു; വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; കാക്കനാട് ജില്ലാ ജയിലില്‍ ഡോക്ടര്‍ക്ക് എതിരെ ഫാര്‍മസിസ്റ്റിന്റെ പരാതി
വനിത ഹോക്കി സെമിയിൽ ഇന്ത്യയുടെ തോൽവി; ടീം അംഗം വന്ദന കത്താരിയയുടെ കുടുംബത്തിനെതിരെ ജാതി അധിക്ഷേപം; തോറ്റത് ദലിതർ ടീമിലെത്തിയതിനാലെന്ന് പരിഹസിച്ചെന്ന് പരാതിയിൽ; ഒരാളെ കസ്റ്റഡിയിൽ എടുത്തു