- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴു പേര്‍ക്ക് പരിക്ക്: ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവറുടെ കാലൊടിഞ്ഞു
ആലപ്പുഴ വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
ആലപ്പുഴ: ആലപ്പുഴ വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി മുരുകന്‍, ലോറി ഡ്രൈവര്‍ ജബ്ബാര്‍ ക്ലീനര്‍ നൂര്‍ ഹക്ക്, നാല് യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവറുടെ കാലൊടിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.
Next Story