- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദായാഘാതം; പാലക്കാട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
ഹൃദായാഘാതം; പാലക്കാട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
റിയാദ്: പാലക്കാട്, മണ്ണാര്‍ക്കാട് സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം നിര്യാതനായി. ജിദ്ദയില്‍ വര്‍ഷങ്ങളായി ബഖാല നടര്‍ത്തുകയായിരിന്ന ഭീമനാട് കളത്തുംപടി ഉമര്‍ (56) ആണ് ജിദ്ദ ജാമിഅ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച മരിച്ചത്. ഭാര്യ: റാഷിദ. മക്കള്‍: റൗഷല്‍, റഹിഷ, റഷ്ബാന. മരുമക്കള്‍: ഷംസുദ്ദീന്‍, ഷാനിബ്. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ക്കും മറ്റും ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Next Story