- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈക്കം വല്ലകത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു
വൈക്കം വല്ലകത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു
കോട്ടയം: വൈക്കം വല്ലകത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. ചെമ്പ് സ്വദേശി വിഷ്ണു സത്യന്‍(26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വല്ലകം സബ് സ്റ്റേഷന് സമീപമായിരുന്നു അപകടം. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Next Story