- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീം 2025: സ്‌കോര്‍ പ്രസിദ്ധീകരിച്ചു
ഏപ്രില്‍ 23 മുതല്‍ 29 വരെ നടന്ന കേരള എന്‍ജിനിയറിങ്, ഫാര്‍മസി കമ്പ്യൂട്ടര്‍ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, 0471-2525300, 2332120, 2338487.
Next Story