- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കിടെ പരിക്ക്: വനംവകുപ്പിലും പൂര്‍ണ ശമ്പളത്തോടെ അവധി
ജോലിക്കിടെ പരിക്ക്: വനംവകുപ്പിലും പൂര്‍ണ ശമ്പളത്തോടെ അവധി
തിരുവനന്തപുരം: ജോലിക്കിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കാലയളവില്‍ വനംവകുപ്പ് വാച്ചര്‍മാര്‍ മുതല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ ശമ്പളത്തോടെ ആശുപത്രി അവധി അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
ചികിത്സാ കാലയളവില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും അവധി നല്‍കുക. പോലീസിനും തുടര്‍ന്ന് അഗ്‌നിരക്ഷാസേനയ്ക്കും ഇതേ ആനുകൂല്യം നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനു അനുസൃതമായി സര്‍വീസ് ചട്ടങ്ങളില്‍ മാറ്റം വരുത്താനും നിര്‍ദേശം നല്‍കി.
Next Story