You Searched For "വനംവകുപ്പ്"

നാലാം നാള്‍ ആശ്വാസത്തിന്റെ ആ വാര്‍ത്തയെത്തി! കുടകില്‍ ട്രെക്കിങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി; യുവതിയെ സുരക്ഷിതയായി കണ്ടെത്തിയത് വനമേഖലയില്‍ നിന്നും; ട്രക്കിങിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങി; 60 അംഗസംഘം നാലുസംഘങ്ങളായി തിരിഞ്ഞ് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍ ശുഭവാര്‍ത്ത; ആശ്വാസത്തോടെ സുഹൃത്തുക്കളും ബന്ധുക്കളും
മൂന്നാറില്‍ പടയപ്പയുടെ പടപ്പുറപ്പാട്; തകര്‍ത്തെറിഞ്ഞത് 40 വാഹനങ്ങള്‍, റേഷന്‍ കടകളും സുരക്ഷിതമല്ല; മദപ്പാടില്‍ കൊലവിളിയുമായി കാട്ടുകൊമ്പന്‍; നെഞ്ചിടിപ്പോടെ ഹൈറേഞ്ച്! പിടികൊടുക്കാതെ സഞ്ചാരി കൊമ്പന്‍
പ്രദേശത്തെ പരിഭ്രാന്തിയിലാക്കി കുതിച്ചോടി; ഒരൊറ്റ ഫോൺ കോളിൽ വനംവകുപ്പ് എത്തിയതും നടന്നത് മറ്റൊന്ന്; നാദാപുരത്ത് കാട്ടുപോത്തിൻ്റെ ആക്രമണം; തലയിൽ കൈവച്ച് നാട്ടുകാർ
തുമ്പികൈ വീശി രണ്ടുംകല്പിച്ച് പാഞ്ഞെത്തി; ഒറ്റയാന്റെ വരവ് കണ്ട് ജീപ്പിലെ യാത്രക്കാർ അടക്കം ഇറങ്ങിയോടി; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; കൊമ്പന്റെ പരിഭ്രാന്തിയിൽ നടുക്കം
മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കി മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കല്‍; നിലമ്പൂരിലെ പല പ്രദേശത്തും സ്വര്‍ണം ഭൂമിക്കടിയിലുണ്ടെന്ന അറിവ് പ്രേരണയായി; സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയതോടെ ഒരുകൈ നോക്കാന്‍ ശ്രമം; മറ്റു ജോലികള്‍ ഇല്ലാത്തതിനാലാണ് സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ചതെന്ന് പിടിയിലായ സംഘം
ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ പരാതിക്കാരി സുപ്രീംകോടതിയില്‍; അപ്പീല്‍ നല്‍കിയത് വനംവകുപ്പ് പീഡനത്തില്‍
ജനവാസമേഖലയിൽ ഭീതി പരത്തിയ പുലിയെ പിടികൂടാൻ കെണിയൊരുക്കി; കൂടിനുള്ളിൽ ആടിനെ കെട്ടിയിട്ടു; രാത്രി കൂട്ടിനുള്ളിൽ ബഹളം; വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്
അനധികൃതമായി വനത്തില്‍ കയറിയതിന് വനം വകുപ്പിന്റെ ഇമ്പോസിഷന്‍ ശിക്ഷ; യൂട്യൂബ് വീഡിയോ കണ്ടെത്തിയര്‍ നിരോധനം ലംഘിച്ച് ട്രെക്കിങ്ങിന് പോയി; മൂടല്‍മഞ്ഞില്‍ വഴി തെറ്റി; ലൊക്കേഷന്‍ പോലീസിന് അയച്ചു കൊടുത്ത് രക്ഷപ്പെടല്‍; തെന്മല രാജാക്കൂപ്പില്‍ കുടുങ്ങിയത് കരുനാഗപ്പള്ളിക്കാര്‍