- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ആക്രമിച്ചു; കണ്ണൂരില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ആക്രമിച്ചു; കണ്ണൂരില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍: വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കണ്ണൂര്‍ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. സുരിജക്ക് ആനയുടെ ചവിട്ടില്‍ വാരിയെല്ലിനാണ് പരിക്കേറ്റത്.
ബാരാപോള്‍ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story