- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിക്കത്തോട് കൈയ്യൂരിയില്‍ നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് മറിഞ്ഞു; 19കാരന് ദാരുണാന്ത്യം
കാര്‍ കുളത്തിലേക്ക് മറിഞ്ഞു; 19കാരന് ദാരുണാന്ത്യം
കോട്ടയം: പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ചെങ്ങളം സ്വദേശിയായ ജെറിന് (19) ആണ് മരിച്ചത്. വാഹനത്തില്‍ നാലു പേരുണ്ടായിരുന്നു. ഇതില്‍ മൂന്ന് പേരെ പൊലീസും ഫയര്‍ഫോഴസും രക്ഷപ്പെടുത്തി. ജെറിന്റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്. ജെറിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Next Story