- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഥുനമാസപൂജകള്‍ക്ക് ശബരിമലനട 14-ന് തുറക്കും; ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യണം
മിഥുനമാസപൂജകള്‍ക്ക് ശബരിമലനട 14-ന് തുറക്കും
ശബരിമല: മിഥുനമാസപൂജകള്‍ക്ക് ശബരിമലനട 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് പ്രത്യേക പൂജകളില്ല. മിഥുനം ഒന്നായ 15-ന് രാവിലെ അഞ്ചിന് നട തുറക്കും. നെയ്യഭിഷേകം അടക്കമുള്ള പതിവുചടങ്ങുകളുണ്ട്. 19-ന് രാത്രി 10-ന് പൂജകള്‍ പൂര്‍ത്തിയാക്കി നടയടക്കും. ദര്‍ശനത്തിന് www.sabarimalaonline.org എന്ന പോര്‍ട്ടലില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യണം.
Next Story