- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂരില്‍ പുഴയില്‍ ഒഴുകിപ്പോയ കുട്ടിയെ യുവാക്കള്‍ അദ്ഭുതകരമായി രക്ഷിച്ചു
കൊട്ടിയൂരില്‍ പുഴയില്‍ ഒഴുകിപ്പോയ കുട്ടിയെ യുവാക്കള്‍ അദ്ഭുതകരമായി രക്ഷിച്ചു
കൊട്ടിയൂര്‍ : കൊട്ടിയൂരില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ യുവാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി. കൊട്ടിയൂര്‍ രേവതി ഉത്സവത്തിന് എത്തിയപ്പോള്‍ പിതാവിനൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കുട്ടി പുഴയില്‍ ഒഴുകി പോകുന്നത് കണ്ട യുവാക്കള്‍ നീന്തിച്ചെന്ന് പിടികൂടി കരയ്ക്ക് വാരിയെടുത്ത് എത്തിക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ശക്തമായ ഒഴുക്കുള്ള പുഴയില്‍ നിന്നും തീര്‍ത്ഥാടനത്തിനെത്തിയ രണ്ട് യുവാക്കള്‍ അതിസാഹസികമായാണ് കുട്ടിയെ രക്ഷിച്ചത്.
Next Story