INVESTIGATIONപെട്ടെന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായി; ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്ന തിരച്ചിൽ; ക്യാമറ ദൃശ്യം പുറത്തുവന്നതും വൻ ട്വിസ്റ്റ്; ഇത് എങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹം; നടുക്കം മാറാതെ പ്രദേശംമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 10:24 AM IST
SPECIAL REPORTവന്നപാടെ ബാങ്കിടപാടുകളിൽ മുഴുകി നിന്ന യുവതി; പെട്ടെന്ന് കസേരയിൽ വളരെ അനുസരണയോടെ ഇരുന്ന മകന് എന്തോ...അസ്വസ്ഥത; നിമിഷ നേരം കൊണ്ട് ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് ചാടി; ഇതെല്ലാം കണ്ട് കരഞ്ഞ് നിലവിളിക്കുന്ന അമ്മ; ഒട്ടും പതറാതെ ഓടിയെത്തിയ ബാങ്ക് മാനേജർ ചെയ്തത്; മാലാഖയെ പോലെ കുഞ്ഞ് ജീവനെ പൊതിഞ്ഞ് കാത്ത് യുവാവ്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 1:05 PM IST
KERALAMകാറിന്റെ താക്കോലുമെടുത്ത് കുഞ്ഞൻ വണ്ടിക്കുള്ളിൽ കയറി; കുസൃതിക്കിടെ ഓട്ടോമാറ്റിക്കായി ലോക്ക് വീണു; നിമിഷങ്ങൾക്കുള്ളിൽ ഫയർഫോഴ്‌സിന്റെ വരവിൽ ഒന്നര വയസുകാരന് രക്ഷസ്വന്തം ലേഖകൻ7 Jan 2026 5:20 PM IST
KERALAMകഴുത്തിൽ തുണി കൊണ്ട് മുറുക്കിയ പാടുകൾ; കഴക്കൂട്ടത്തെ നാലു വയസുകാരന്റെ മരണത്തിൽ വൻ ദുരൂഹത; അമ്മയെ കസ്റ്റഡിയിലെടുത്തു; ആ ലോഡ്ജ് മുറിയിൽ സംഭവിച്ചതെന്ത്?സ്വന്തം ലേഖകൻ29 Dec 2025 8:38 AM IST
KERALAMഅവസാനമായി കണ്ടത് രാവിലെ 11 മണിയോടെ; പിന്നാലെ യാതൊരു വിവരവുമില്ല; പാലക്കാട് ചിറ്റൂരില്‍ നാല് വയസുകാരനെ കാണാതായി; കുട്ടിക്കായി വ്യാപക തിരച്ചിൽസ്വന്തം ലേഖകൻ27 Dec 2025 4:59 PM IST
SPECIAL REPORTതിരക്കേറിയ ഒരു ട്രെയിൻ; തൊട്ട് അടുത്തെ സീറ്റിൽ ചാരികിടന്ന് ഉറങ്ങുന്ന കുട്ടി; പെട്ടെന്ന് ബെർത്തിലെ ബാഗുകൾക്കിടയിൽ നിന്ന് പേടിപ്പെടുത്തുന്ന കാഴ്ച; അലറിവിളിച്ച് യാത്രക്കാർ; ആ വീഡിയോ സത്യമോ?മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 1:03 PM IST
KERALAMമലപ്പുറത്ത് ദാരുണ സംഭവം; വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരുന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു; കടിച്ചത് ഉഗ്ര വിഷമുള്ള മൂർഖൻ; വേദനയായി കുഞ്ഞ് അർജുൻന്റെ വിയോഗംസ്വന്തം ലേഖകൻ20 Nov 2025 10:42 PM IST
INVESTIGATIONമേശയുടെ വക്കിൽ തലയിടിച്ചുണ്ടായ മാരക മുറിവ്; ഭീതിപ്പെടുത്തുന്ന രീതിയിൽ ചോരയൊഴുകുന്ന മകനെയും വാരിപ്പുണർന്ന് ആശുപത്രിയിലേക്ക് ഓടിയെത്തി ആ അമ്മ; കുട്ടിയുടെ പരിക്ക് കണ്ടതും ഡോക്ടറുടെ 'ഫെവിക്വിക്' പ്രയോഗം; വിചിത്ര പ്രവർത്തിയിൽ നാട്ടുകാർക്ക് ഞെട്ടൽ; വ്യാപക പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 4:50 PM IST
KERALAMയാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എമിറേറ്റ് വിമാനം അടിയന്തിരമായി മസ്‌ക്കറ്റിലിറക്കി: വിമാനം തിരുവനന്തപുരത്ത് എത്തിയത് അഞ്ച് മണിക്കൂര്‍ വൈകിസ്വന്തം ലേഖകൻ18 Nov 2025 5:33 AM IST
INVESTIGATIONകളി ചിരികളുമായി ശിശുദിനത്തിൽ സ്‌കൂളിലെത്തിയ ആ പൊന്നോമന; ക്ലാസിൽ കയറാൻ അൽപ്പം വൈകിയതിന് അധ്യാപികയുടെ വക ശിക്ഷ; ഒറ്റയടിക്ക് ബാഗുമായി നൂറ് സിറ്റപ്പ് എടുത്തതും വിട്ടുമാറാത്ത നടുവേദന; പിന്നാലെ ആറാം ക്ലാസുകാരിയെ തേടിയെത്തിയത് വൻ ദുരന്തം; കരഞ്ഞ് തളർന്ന് ഉറ്റവർ; പ്രദേശത്ത് വ്യാപക പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 10:46 PM IST
KERALAMവീടിനു സമീപത്ത് കളിക്കുന്നതിനിടെ തെരുവുനായ ആക്രമണം; രണ്ടാം ക്ലാസുകാരനെ കടിച്ചുപറിച്ചു; പ്രദേശവാസിയായ യുവതിക്കും പരിക്ക്; സംഭവം പാലക്കാട്സ്വന്തം ലേഖകൻ22 Oct 2025 2:59 PM IST
KERALAMഉറങ്ങിക്കിടന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളില്‍ കയറി കടിച്ചു; പരിക്കേറ്റ കുട്ടി ആശുപത്രിയില്സ്വന്തം ലേഖകൻ22 Oct 2025 9:05 AM IST