- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു; തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
തൃശൂര്‍: തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തൃശൂര്‍ അകമലയിലെ റയില്‍വേ ട്രാക്കിലാണ് സംഭവം. തൃശൂരിനും ഷൊര്‍ണൂരിനും ഇടയിലാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കില്‍ വീണ മണ്ണും കല്ലും മാറ്റാന്‍ ശ്രമം തുടരുകയാണ്. മണ്ണ് മാറ്റാനായി മണ്ണ് മാന്തി യന്ത്രം എത്തിച്ചു.
Next Story