- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 14കാരി രണ്ടു മാസം ഗര്‍ഭിണി; ആര്യനാട് 56കാരന് അറസ്റ്റില്‍
വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 14കാരി രണ്ടു മാസം ഗര്‍ഭിണി; 56കാരന് അറസ്റ്റില്‍
തിരുവനന്തപുരം: ആര്യനാട് 14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 56 വയസ്സുകാരന്‍ അറസ്റ്റില്‍. അന്തിയറ സ്വദേശി ഇന്‍വാസ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോഴാണ് രണ്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്‍വാസ് പിടിയിലായത്. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Next Story