You Searched For "ഗര്‍ഭിണി"

ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു; വായില്‍ തുണി തിരുകി മുറിയില്‍ അടച്ചു; ചിരിച്ച് കൈവീശിക്കാണിച്ച് കൂസലില്ലാതെ കോടഞ്ചേരിക്കാരൻ ഷാഹിദ് റഹ്‌മാൻ
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയെ വെട്ടിക്കൊന്നു; അരുംകൊല നടത്തിയത്  കോടാലിയും കൊടുവാളും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്
സിസിടിവിയില്‍ സത്യമുണ്ടെന്ന് അന്നേ ഷൈമോള്‍ വിളിച്ചുപറഞ്ഞു; കുഞ്ഞുങ്ങള്‍ നോക്കിനില്‍ക്കെ ആ അമ്മയെ അടിച്ചു വീഴ്ത്തി; സ്റ്റേഷന്‍ ആക്രമിച്ചെന്നും സിഐയെ മാന്തി പരിക്കേല്‍പ്പിച്ചു എന്നും കള്ളക്കഥ; ഹൈക്കോടതി ഇടപെട്ടതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ ഗുണ്ടായിസം ഇനി നടക്കില്ല; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
മുസ്ലീങ്ങള്‍ക്ക് ഹിന്ദു കാഫിര്‍, കൂറ് രാജ്യത്തോടല്ല വിശ്വാസത്തോട്; മാപ്പിള ലഹളയിലും ഗര്‍ഭിണികളുടെ വയറുകീറി; ഇസ്ലാം ലോക സമാധാനത്തിനു ഭീഷണിയെന്നും ഡോ ബി ആര്‍ അംബേദ്ക്കര്‍; പാക്കിസ്ഥാന്‍ ഓര്‍ ദി പാര്‍ട്ടീഷ്യന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകം കേരളവും ചര്‍ച്ചചെയ്യുമ്പോള്‍
തൃശൂരില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍; മരിച്ചത് മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന; പ്രണയവിവാഹം നടന്നത് ആറുമാസം മുന്‍പ്
ജോലി നഷ്ടമായപ്പോള്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു;  ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ അമ്മായിയമ്മ ഇളയ മകനെ രാത്രി മുറിയിലേക്ക് നിര്‍ബന്ധിച്ച് അയച്ചു; ബലാത്സംഗം ചെയ്യാന്‍ ശ്രമം; വീട്ടില്‍ നിന്നും ഇറക്കിവിട്ടു;  സ്വത്ത് നിഷേധിച്ചു; പരാതിയുമായി 24കാരി
ഞാന്‍ സ്വര്‍ഗ്ഗ ലോകത്ത് പോയി, യേശുവിനോടും ജനിക്കാത്ത പോയ തന്റെ മകനേയും കണ്ടു, സംസാരിച്ചു; ആശുപത്രി കിടക്കയില്‍ കിടക്കവേ അവകാശവാദവുമായി ദ്വീര്‍ഘകാലം കോമയിലായിരുന്ന രോഗി; യേശുവിനെ തന്റെ സിംഹാസന മുറിയില്‍ കണ്ടുമുട്ടിയതായി സ്റ്റീവ്