- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരില്‍; സംസ്ഥാന സ്കൂള്‍ കായികമേള തിരുവനന്തപുരത്തും
തിരുവനന്തപുരം : അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും. ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂരാണ് ചാമ്പ്യന്മാരായത്.
Next Story