- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു
തിരുവനന്തപുരം: പ്രണയഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിരോധത്താല്‍ പെണ്‍കുട്ടി ജോലി ചെയ്യുന്ന കടയില്‍ എത്തി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വിളവൂര്‍ക്കല്‍ വിളപ്പില്‍ വാര്‍ഡിലെ മലയിന്‍ കീഴ് വിളയില്‍ വിതിന്‍ ആണ് മ്യൂസിയം പോലീസിന്റെ പിടിയിലായത് . നേരത്തെ ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നു. വിധിന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കല്യാണം ആലോചിക്കുകയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആലോചന നിരസിക്കുകയും ചെയ്തിരുന്നു എസിപി സ്റ്റുവെര്‍ട്ട് കീലര്‍ന്റെ നേതൃത്വത്തില്‍ സി ഐ വിമല്‍, എസ് ഐമാരായ വിപിന്‍, ബാല സുബ്രഹ്‌മണിയന്‍, എഎസ്‌ഐ ഷംല, ഷിനി, അരുണ്‍, ഡിക്‌സണ്‍ , രഞ്ജിത്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Next Story