- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ട് ആഫ്രിക്കയില്‍ എത്തിയത് ഏഴ് മാസം മുമ്പ്; മഞ്ഞപ്പിത്തം ബാധിച്ച് താമരശ്ശേരി സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിലെ ഘാനയില്‍ മരിച്ചു. താമരശേരി പരപ്പന്‍ പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് ( 60 ) ആണ് മരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നാണ് മരണം. സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴുമാസം മുമ്പാണ് റഷീദ് ആഫ്രിക്കയില്‍ എത്തിയത്.
Next Story