- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍
മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍
കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍. വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കലൂരില്‍ രണ്ട് പേരും ഹൈക്കോടതി ജംഗ്ഷനില്‍ ഒരാളുമാണ് പിടിയിലായത്. കൊച്ചിയില്‍ ഇന്ന് പൊലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. കെഎസ്ആര്‍ടിസി ബസ്സിലുള്‍പ്പെടെ പരിശോധന നടത്തി. നിരവധി ബസ്സുകളിലായി നടത്തിയ പരിശോധനയിലാണ് മൂന്നുപേര്‍ അറസ്റ്റിലായത്.
Next Story