- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുര്‍മന്ത്രവാദവും ആഭിചാരവും; സംസ്ഥാനത്ത് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 38 കേസുകള്‍
ദുര്‍മന്ത്രവാദവും ആഭിചാരവും; സംസ്ഥാനത്ത് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 38 കേസുകള്‍
കൊച്ചി: ദുര്‍മന്ത്രവാദത്തിന്റെയും ആഭിചാരപ്രവൃത്തികളുടെയുംപേരില്‍ സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനിടയില്‍ 38 കേസുകള്‍ രജിസ്റ്റര്‍ചെയ്‌തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിശദാംശങ്ങളടക്കം അറിയിക്കാനായി സമയവും തേടി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് 19-ന് പരിഗണിക്കാന്‍ മാറ്റി.
ഇലന്തൂര്‍ നരബലിക്കേസിന്റെ പശ്ചാത്തലത്തില്‍ കേരള യുക്തിവാദിസംഘം സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയാണ് കോടതിയുടെ hരിഗണനയിലുള്ളത്. ദുര്‍മന്ത്രവാദവും ആഭിചാരപ്രവൃത്തികളും തടയാന്‍ പ്രത്യേക നിയമം നിര്‍മിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍.
Next Story