You Searched For "police case"

വിജയാഹ്‌ളാദത്തില്‍ പൊട്ടിക്കാനുള്ള ഗുണ്ടു പടക്കം കത്തിച്ചു എറിയുന്നതിനിടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു; പിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ഗുണ്ട്; ഓലപ്പടക്കം ചീറ്റി; എന്നിട്ടും നിസ്സാര വകുപ്പില്‍ കേസ്; കണ്ണൂരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടരുന്നു
മലപ്പുറത്ത് വീണ്ടും ശൈവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്താന്‍ നീക്കം തടഞ്ഞ് പോലീസ്; പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കേസ്
ഹോം വര്‍ക്ക് ചെയ്യാത്തതിന് ഏഴുവയസ്സുകാരനെ തലകീഴായി കെട്ടി തൂക്കി മര്‍ദ്ദനം; എന്തെങ്കിലും തെറ്റ് ചെയ്താല്‍ കുട്ടികളെ കൊണ്ട് ടോയിലറ്റ് കഴുകിപ്പിക്കും; സംഭവത്തില്‍ പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ്; തെറ്റ് ചെയ്തതുകൊണ്ടാണ് ശിക്ഷച്ചെതെന്ന് പ്രിന്‍സിപ്പലിന്റെ ന്യായീകരണം
ഒഡീഷയിലെ സര്‍ക്കാര്‍ ഹോസ്റ്റലുകളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭിണികള്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഗര്‍ഭിണികളെന്ന് തെളിഞ്ഞത് പതിവ് പരിശോധനയില്‍