ചെന്നൈ: ചെന്നൈ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എല്‍ത്തുരുത്ത് ലവ് ഷോര്‍ ലെയ്ന്‍ എമറാള്‍ഡ് വീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഡോ.ജ്വാല (35)യെയാണു അഡയാര്‍ ഗാന്ധി നഗറിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.