- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്പളത്ത് മണലുമായി പോയ കേവ് വള്ളം മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി
കുമ്പളത്ത് മണലുമായി പോയ കേവ് വള്ളം മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊച്ചി: കുമ്പളത്ത് മണലുമായി പോയ കേവ് വള്ളം മുങ്ങി അപകടം. വള്ളത്തിലുണ്ടായിരുന്ന നാലുപേരെയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ കുമ്പളം കായലില്‍ പൂഴിയുമായി സഞ്ചരിക്കുകയായിരുന്ന കേവ് വള്ളമാണ് ഊന്നിക്കുറ്റിയില്‍ ഇടിച്ച് മുങ്ങിയത്. ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
Next Story