- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയില്‍വേ യാത്രക്കാരന്റെ മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയില്‍
റെയില്‍വേ യാത്രക്കാരന്റെ മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയില്‍
കൊച്ചി: റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രക്കാരന്റെ മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയിലായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ വിശ്രമമുറിയില്‍ നിന്നാണ് ഇയാള്‍ മൊബൈല്‍ മോഷ്ടിച്ചത്. തമിഴ്‌നാട് സ്വദേശി മുരുകന്‍ മുനിയാണ്ടി (41) ആണ് പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. എറണാകുളം സ്വദേശികളാണ് പരാതിക്കാര്‍.
ഉച്ചയോടെ പിടികൂടിയ പ്രതി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എറണാകുളം സൗത്ത് ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ ബിനോയി ആന്റണി, സ്‌ക്വാഡ് എസ്.ഐ മണികണ്ഠന്‍, എ.എസ്.ഐ രമേശ്, ജുബിഷ്, അന്‍സാര്‍ എന്നിവരാണ് പ്രതിയെ പിടിക്കുടിയത്.
Next Story