- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണങ്ങി വീടു വിട്ടിറങ്ങിയ യുവാവിനെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം ഹൃദയസ്തംഭനമെന്ന് പ്രാഥമിക വിവരം
പിണങ്ങി വീടു വിട്ടിറങ്ങിയ യുവാവിനെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം ഹൃദയസ്തംഭനമെന്ന് പ്രാഥമിക വിവരം
പത്തനാപുരം: പിണങ്ങി വീടു വിട്ടിറങ്ങിയ യുവാവിനെ നിര്‍മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നിക്കോട് ചേത്തടി ആലുംവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ അജി (42)യാണ് മരിച്ചത്. വെള്ളി വൈകിട്ടാണു വീട്ടില്‍നിന്നിറങ്ങിയത്. വീട്ടുകാര്‍ കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വീട്ടുടമ ഇവിടെ എത്തിയപ്പോഴാണ് പടിയില്‍ അജി കിടക്കുന്നതായി കണ്ടത്. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണു പ്രാഥമിക വിവരം. ഭാര്യ: ശ്രീജ, മക്കള്‍: ആദര്‍ശ്, അങ്കിത.
Next Story