You Searched For "heart attack"

ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടു; മൊബൈല്‍ വെളിച്ചത്തില്‍ ബ്ലൈഡും സ്‌ട്രോയും ഉപയോഗിച്ച് റോഡരികിലെ ആ ശസ്ത്രക്രിയ ആ പ്രതിസന്ധി മാറ്റി; പക്ഷേ ആശുപത്രിയിലെ ഹൃദയാഘാതം വിനയായി; കൊല്ലത്തുകാരന്‍ ലിനുവിന് അന്ത്യം; ആ മൂന്ന് ഡോക്ടര്‍മാര്‍ വേദനയില്‍
തട്ടിപ്പുകാര്‍ വിളിച്ചത് ബെംഗളൂരു പോലിസ് എന്ന് പറഞ്ഞ്; ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തത് 6.60 ലക്ഷം രൂപ; കടുത്ത സമ്മര്‍ദ്ദം താങ്ങാനാവാതെ വനിത ഡോക്ടര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു
ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ അനസ്‌തേഷ്യയ്ക്ക് വിധേയനായ യുവാവിന് ചൊറിച്ചില്‍; പിന്നാലെ ഹൃദയാഘാതവും അപസ്മാരവും: വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവാവ് മരിച്ചു
സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാന്‍ ആശപത്രിയിലെത്തി; രക്തദാനത്തിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ നെഞ്ചുവേദന:  മറ്റൊരു ജീവന്‍ രക്ഷിക്കാനെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു