- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരൂക്കുറ്റിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ കണ്ടെത്തി; ബന്ധുക്കളെ വിവരമറിയിച്ചു
ആലപ്പുഴ: അരൂക്കുറ്റിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ കണ്ടെത്തി. പൂച്ചാക്കല്‍ സ്‌കൂളിലെ പ്‌ളസ്വണ്‍ വിദ്യാര്‍ത്ഥികളായ ഇവരെ ബംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. കുട്ടികളെ കണ്ടെത്തിയ വിവരം ബംഗളൂരു റെയില്‍വേ പൊലീസ് ബന്ധുക്കളെ അറിയിച്ചു. സ്‌കൂള്‍ വിട്ട് വീട്ടില്‍വന്ന് വസ്ത്രം മാറി പുറത്തിറങ്ങിയതിനുശേഷം ഇരുവരെയും കാണാതാവുകയായിരുന്നു.
Next Story