- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറിക്ക് നാല്‍പ്പത് ശതമാനം ജിഎസ്ടി; ടിക്കറ്റ് വില കൂടില്ല
ലോട്ടറിക്ക് നാല്‍പ്പത് ശതമാനം ജിഎസ്ടി; ടിക്കറ്റ് വില കൂടില്ല
കൊച്ചി: ജിഎസ്ടി പരിഷ്‌കാരത്തിന്റെ ഭാഗമായി ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ 40 ശതമാനം ഉയര്‍ന്ന നികുതിനിരക്ക് തിങ്കളാഴ്ച പ്രാബല്യത്തില്‍വരും. എന്നാല്‍, കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറി ടിക്കറ്റുകള്‍ക്ക് വില കൂടില്ല. സമൃദ്ധി, ഭാഗ്യതാര, സ്ത്രീശക്തി, ധനലക്ഷ്മി, കാരുണ്യ പ്ലസ്, സുവര്‍ണ കേരള, കാരുണ്യ എന്നീ ടിക്കറ്റുകളുടെയെല്ലാം വില പഴയപടി തുടരും. 27-ന് നറുക്കെടുപ്പ് നടക്കുന്ന തിരുവോണം ബമ്പറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടില്ല.
Next Story