You Searched For "ലോട്ടറി"

20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ടപ്പെട്ടു; കാഞ്ഞിരപ്പിള്ളിയില്‍ നിന്നെടുത്ത ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നു; ടിക്കറ്റ് നഷ്ടമായത് ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാര്‍ സഞ്ചരിച്ച വണ്ടിയില്‍ വെച്ച്; പോലീസിനെയും കോടതിയെയും സമീപിച്ചു റിട്ട. എ.എസ്.ഐ. രംഗത്ത്
ലോട്ടറി അടിച്ചതിന്റെ ആഘോഷത്തിനെത്തിയ വ്യക്തി മദ്യലഹരിയില്‍ കാമുകിയെ മര്‍ദ്ധിച്ചു; 36 ലക്ഷം പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചയാള്‍ക്ക് ആറ് മാസം തടവ് വിധിച്ച് സ്പാനിഷ് കോടതി
ഏജന്റ് എന്ന് പറഞ്ഞ് മോഷ്ടിച്ച ടിക്കറ്റുകള്‍ വിറ്റത് വടക്ക്; ലോട്ടറി അടിച്ചവര്‍ ഭാഗ്യം മാറ്റി പണമാക്കിയപ്പോള്‍ കൊയിലാണ്ടിയില്‍ നിന്നും സിസിടിവി കിട്ടി; ധനേഷ് കുമാറിനെ പിടിച്ചത് ഭാഗ്യ ചതിയിലൂടെ; ചേര്‍ത്തല ദേവീക്ഷേത്രത്തിന് തെക്കുവശത്തുള്ള കണിച്ചുകുളങ്ങര പള്ളിക്കാവുവെളിയിലെ മോഷ്ടാവ് കുടുങ്ങിയ കഥ
ബമ്പര്‍ ഭാഗ്യവാന്‍ ശരത് ജോലി ചെയ്തിരുന്ന പെയിന്റ് ഗോഡൗണിന്റെ തൊട്ടടുത്തു തന്നെയായിരുന്നു ആ വീട്ടമ്മയുടെ വീടെന്നത് യാദൃച്ഛികത; എഐ ചിത്രത്തിന്റെ അകമ്പടിയില്‍ കദനകഥയും എത്തി; ഇത് ലോട്ടറി അടിച്ചി്‌ല്ലെന്ന് തെളിഞ്ഞ് സന്തോഷിക്കുന്ന നെട്ടൂരിലെ വീട്ടമ്മയുടെ കഥ
ബമ്പറടിച്ചിട്ടും ജോലിയോടുള്ള ആവേശത്തിന് കുറവില്ല; കഴിഞ്ഞ ദിവസവും ജോലിക്ക് പോയി; നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സിലെ മാനേജര്‍ ഇന്‍ചാര്‍ജ് ജാഡകളൊന്നുമില്ലാതെ പണി നോക്കി; ഇത് വ്യത്യസ്താനാം കോടിപതി; തൈക്കാട്ടുശേരി ശരത് വ്യത്യസ്തനാകുമ്പോള്‍
വീട്ടു ജോലി ചെയ്യുന്ന സാധാരണക്കാരി; ഓണം ബമ്പറായതു കൊണ്ട് മാത്രം എടുത്തത് രണ്ടു ടിക്കറ്റ്; നെട്ടൂരിലെ ഭാഗ്യവതിയ്ക്ക് ക്യാമാറാ കണ്ണുകളെ ഭയം; തിരുവോണം ബമ്പറിലെ 15.75കോടി ഇത്തവണ എത്തുന്നത് അര്‍ഹതപ്പെട്ട കൈയ്യില്‍; നെട്ടൂരിനൊപ്പം പറവൂരിനും കോടി ലാഭം; ഭാഗ്യശാലിനി ഭയത്തില്‍
മൂന്നാര്‍ ദൗത്യത്തിന് മൂന്നുപൂച്ചകളെ അയച്ചെങ്കിലും വി എസ്സിന് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു; സിപിഐ യും സി പി എമ്മിന്റെ ഔദ്യോഗിക വിഭാഗവും ചേര്‍ന്ന് വി എസ്സിനെ മൂന്നാറില്‍ തോല്‍പ്പിച്ചു; വിഎസിനെ ആദ്യമായി കണ്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു ചോദ്യം അദ്ദേഹം ചോദിച്ചു: കെ സുരേഷ് കുമാറിന്റെ ഓര്‍മ്മകള്‍
30 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചു; തിരിച്ചറിയല്‍ രേഖയില്ലാത്തതിനാല്‍ പണം കാമുകിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു; സമ്മാനവിതരണ വേദിയില്‍വെച്ച് യുവതി പറഞ്ഞത് കാമുകന്റെ ജന്മദിന സമ്മാനമെന്ന്;  പണം കിട്ടിയതോടെ പുതിയ കാമുകനൊപ്പം ഒളിച്ചോടി യുവതി; പരാതിയുമായി കനേഡിയന്‍ പൗരനായ യുവാവ്