- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയ കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വൈകിട്ട് ഏഴു മണിയോടെ
കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയ കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
താനൂര്‍: കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയ കുട്ടിയെ കുളത്തില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി. മങ്ങാട് ആലിക്കാപറമ്പില്‍ മുഫാസ് (10) ആണു മരിച്ചത്. സമീപത്തെ കുളത്തില്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് വൈകിട്ട് 7നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ലാ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിറമരുതൂര്‍ ജിയുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും എ.പി.ഉമര്‍ ഫാറൂഖ്-മുനീറ ദമ്പതികളുടെ മകനുമാണ്. സഹോദരന്‍: യൂസഫ്.
Next Story