- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി; ഒരാഴ്ച പ്രായമുള്ള ആണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ ശിശുക്ഷേമ സമിതി
കോട്ടയം: കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. ഒരാഴ്ച പ്രായമുള്ള ആണ്‍കുട്ടിയെയാണ് ഇന്നു രാവിലെ ആറോടെ തൊട്ടിലില്‍നിന്നു ലഭിച്ചത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടി ആരോഗ്യവാനാണ്. ശിശുക്ഷേമ സമിതി അധികൃതര്‍ കുട്ടിയെ ഏറ്റെടുക്കും.
Next Story