കൊച്ചി: ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹികളായി ഡോ. അതുല്‍ ജോസഫ് മാനുവല്‍ (പ്രസിഡന്റ്), ഡോ. സച്ചിന്‍ സുരേഷ് (സെക്രട്ടറി), ഡോ. ബെന്‍സിര്‍ ഹുസൈന്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.

ഡോ. രമേഷ് കുമാര്‍, ഡോ. അനിതാ തിലകന്‍, ഡോ. ജോര്‍ജ്ജ് തുകലന്‍, ഡോ. എം. എം ഫൈസല്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. ജോബി അബ്രാഹം, ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍, ഡോ. ആല്‍വിന്‍ ആന്റണി, ഡോ. സിജു ജോസഫ് ( ജോയിന്റ് സെക്രട്ടറിമാര്‍), ഡോ. വിനോദ് പത്മനാഭന്‍ (പ്രസിഡന്റ് ഇലക്ട്), ഡോ. എം. എം ഹനീഷ് (സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റിയംഗം), ഡോ. ജേക്കബ്ബ് അബഹ്രാം ( ഇമ്മിഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍