ഇടുക്കി: ഇടുക്കി കൂട്ടാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ട്രാവലര്‍ കരയ്ക്കടിഞ്ഞു. നീരൊഴുക്ക് കുറഞ്ഞപ്പോള്‍ പ്രദേശവാസികള്‍ വടം ഉപയോഗിച്ച് ബന്ധിച്ച് ട്രാവലര്‍ കരയ്‌ക്കെത്തിച്ചു. പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ട്രാവലര്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് കനത്ത മഴയില്‍ ട്രാവലര്‍ ഒഴുക്കില്‍പ്പെട്ടത്.