കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.മുക്കം ഉപജില്ലാ കലോത്സവത്തില്‍ സമാപന ദിവസത്തെ ആഹ്ലാദ പ്രകടനത്തിനിടയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ നീലേശ്വരം സ്‌കൂളിലേ ഒരു വിദ്യാര്‍ഥിക്ക് തലക്ക് പരിക്കേറ്റ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കെഎംസിടി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.