- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി പ്രാതിനിധ്യം നല്‍കുമെന്ന് എ പി അബ്ദുള്ളക്കുട്ടി
കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റ് നല്‍കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. കോഴിക്കോട് കോര്‍പ്പറേഷനിലും സ്ഥാനാര്‍ഥി പട്ടികയില്‍ പ്രതിനിധ്യം ഉണ്ടാകും. കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയിലേക്ക് വരും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം ഭവന സന്ദര്‍ശനപരിപാടി നടക്കുന്നുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story




