- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി.; അധ്യാപകന് ദേശമംഗലം കനകകുമാറിനെതിരെ കേസ്
തൃശൂര്‍: കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ കലാമണ്ഡലം അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ദേശമംഗലം സ്വദേശി കനകകുമാറിനെതിരെയാണ് ചെറുതുരുത്തി പൊലീസ് കേസെടുത്തത്.
കനകകുമാറിനെതിരെ വിദ്യാര്‍ഥികള്‍ നേരത്തെ വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വൈസ് ചാന്‍സിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Next Story




