- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയില്‍ നിന്നും അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് ; ബംഗ്ലൂരുവിലേക്കും സര്‍വ്വീസ്
ശബരിമല: പമ്പയില്‍നിന്നും അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ അനുവദിക്കുക. സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. തമിഴ്‌നാട്ടിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. ഇതിനായി 67 ബസുകള്‍ക്ക് പെര്‍മിറ്റ് ലഭിച്ചു. ചെന്നൈ, കോയമ്പത്തൂര്‍, പഴനി, തെങ്കാശി, കന്യാകുമാരി, കമ്പം, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്കാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുന്നത്. കര്‍ണാടകത്തില്‍ ബാംഗ്ലൂരിലേക്കും സര്‍വീസുണ്ടാകും.
Next Story




