- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ ഹൈക്കോടതിയില്‍; അടുത്ത ആഴ്ച ഹര്‍ജി പരിഗണിക്കും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംഭവത്തിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഹര്‍ജിയിലെ സാങ്കതിക പിഴവ് പരിഹരിക്കന്‍ ഉള്ളതിനാല്‍ അടുത്ത ആഴ്ചയാകും ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയിലെ ഓഡിറ്റ് ആവശ്യം സംബന്ധിച്ച് മുന്‍പ് ഉത്തരവായിറക്കിയതാണെന്നും കോടതി പറഞ്ഞു.
Next Story




