- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിശബ്ദ പ്രചരണ ദിവസം സിപിഎം സ്ഥാനാര്‍ഥിയുടെ ബൈക്ക് റാലി; പരാതി നല്കാന് നീക്കം
തിരുവനന്തപുരം: നിശബ്ദ പ്രചരണ ദിവസം സിപിഎം സ്ഥാനാര്‍ഥിയുടെ ബൈക്ക് റാലി. തിരുവനന്തപുരം നെടുമങ്ങാട് ആനാട് ഗ്രാമപഞ്ചായത്തിലെ താന്നിമൂട് 19ാം വാര്‍ഡിലാണ് സംഭവം. ഇന്ന് രാവിലെ 9:30നാണ് സിപിഎം സ്ഥാനാര്‍ഥി കണ്ണന്‍ വേങ്കവിളയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടന്നത്. ഇതിനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍.
Next Story




