- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂര്‍ വലക്കാവ് സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ തേനീച്ച ആക്രമണം; എട്ടുപേര്‍ക്ക് പരിക്ക്; ആരുടേയും പരിക്ക് ഗുരുതരമല്ല
തൃശൂര്‍: പോളിംഗ് ബൂത്തിലുണ്ടായ തേനീച്ച ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. തൃശൂര്‍ വലക്കാവ് സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് വ്യാഴാഴ്ച രാവിലെ തേനീച്ച ആക്രമണമുണ്ടായത്. പരിക്കേറ്റ എട്ടു പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
Next Story




