- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരില്‍ നിന്നു കൊല്ലത്തേക്ക് വരുകയായിരുന്ന പോലീസ് ബസ് അപകടത്തില്‍പ്പെട്ടു; അപകടത്തില്‍ പെട്ടത് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് പോലീസുകാരുമായി പോയ വാന്‍
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് പോലീസുകാരുമായി പോയ വാന്‍ അപകടത്തില്‍പ്പെട്ടു. തൃശൂരില്‍ നിന്നു കൊല്ലത്തേക്ക് വരുകയായിരുന്ന പോലീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. എസ്എപിയിലെ 15 പൊലീസുകാരും കെഎപിയിലെ 15 റിക്രൂട്ട് പോലീസുകാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. എല്ലാവര്‍ക്കും നിസാര പരിക്കേറ്റു.
Next Story




